ലാലേട്ടൻ – സൂര്യ ഒന്നിക്കുന്ന തമിഴ്‌ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇന്ന്..!!


കെ.വി ആനന്ദ്‌ സംവിധാനം ചെയ്ത്‌ സൂര്യയും മോഹൻലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇന്ന് പുതുവത്സര രാവിൽ രാത്രി 12:10ന് റിലീസ്‌ ചെയ്യും. ‘ഉയിർക’ എന്നായിരിക്കും ചിത്രത്തിന്റെ പേര് എന്ന് വാർത്തകൾ ഉണ്ട്‌. ലൈക പ്രൊഡക്ഷൻ ആണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments