കെ.വി ആനന്ദ് സംവിധാനം ചെയ്ത് സൂര്യ, മോഹൻലാൽ, ആര്യ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘കാപ്പാൻ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തുവിട്ടു.
സൂര്യ ഒരു മിലിറ്ററി ഓഫീസർ ആയി എത്തുന്ന ചിത്രത്തിൽ രാഷ്ട്രീയ പ്രവർത്തകന്റെ വേഷത്തിലായിരിക്കും ലാലേട്ടൻ എത്തുക. ലൈക പ്രൊഡക്ഷൻ ആണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത്.