മോഹൻലാലിനെയും പൃഥ്വിരാജിനെയും പ്രശംസിച്ച് തമിഴ് നടൻ സൂര്യ. തന്റെ പുതിയ ചിത്രമായ NGKയുടെ പ്രചരണാർത്ഥം കേരളത്തിലെത്തിയതായിരുന്നു താരം. പ്രസ്സ് മീറ്റിൽ സംസാരിക്കുന്നതിനിടെയാണ് ലൂസിഫർ കണ്ട കാര്യവും അതിൽ ലാലേട്ടൻ വളരെ ഗംഭീരമായി അഭിനയിച്ചിട്ടുണ്ടെന്നും താരം പറഞ്ഞത്. ലാലേട്ടനെ ഗംഭീരമായി പ്രെസന്റ് ചെയ്തതിന് സംവിധായകൻ കൂടിയായ പൃഥ്വിയെയും പ്രശസിക്കാൻ താരം മറന്നില്ല.
ലാലേട്ടനെയും പൃഥ്വിരാജിനെയും വാനോളം പുകഴ്ത്തി സൂര്യ [Video]
Subscribe
Login
0 Comments
Oldest


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)