സിനിമലോകത്തിന് തന്നെ അഭിമാനം; മമ്മൂക്കക്ക്‌ ആശംസകളുമായി നടൻ സൂര്യ..!!

അവസാനമായി പുറത്തിറങ്ങിയ മമ്മൂട്ടി നായകനായ രണ്ടു അന്യഭാഷാ ചിത്രങ്ങൾ തീയേറ്ററുകളിൽ തകർത്തോടുകയാണ്..
യാത്രയും, പേരൻമ്പും. ഒരു മലയാള നടൻ അഭിനയിച്ചിട്ടു കൂടി ഈ സിനിമകൾക്ക് ദേശീയ ലെവലിൽ കിട്ടുന്ന പ്രശംസ മലയാളികൾക്ക് അഭിമാനിക്കാവുന്നത്. തന്നെയാണ്.

ഇപ്പോഴിതാ തമിഴ് നടൻ സൂര്യയാണ് മമ്മൂട്ടിയെ പ്രശംസിച്ചു കൊണ്ട് രംഗത്തു വന്നിരിക്കുന്നത്. മമ്മൂട്ടിയും സിനിമയുടെ അണിയറ പ്രവർത്തകരും തങ്ങളെ പോലുള്ളവർക്ക് വലിയൊരു സ്വാധീനവും പ്രചോദനവും ആണെന്നാണ് സൂര്യ തന്റെ ട്വിറ്റെർ അക്കൗണ്ടിൽ കുറിച്ചിരിക്കുന്നത്.
നല്ല സിനിമയ്ക്കും നല്ല നടനും കിട്ടുന്ന വലിയ അംഗീകാരമാണ് ഇത്തരത്തിലുള്ള പ്രശംസകൾ.

മമ്മൂക്കയും സൂര്യക്ക്‌ നന്ദി പ്രകടിപ്പിച്ചുകൊണ്ട്‌ ട്വീറ്റ്‌ ഇട്ടിട്ടുണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments