തമിഴകം ഒന്നടങ്കം കാത്തിരിക്കുന്ന സെൽവരാഘവൻ – സൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന NGK (Nanda Gopala Kumaran) യുടെ ട്രെയ്ലർ പുറത്തിറങ്ങി. പൊളിറ്റികൽ ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രത്തിൽ സായ് പല്ലവി, രാകുൽ പ്രീത് എന്നിവരാണ് നായികമാരായി എത്തുന്നത്. മെയ് 31ന് ചിത്രം തിയേറ്ററുകളിലെത്തും.
സൂര്യ എന്ന നടനും താരവും മാസ്സ് കാണിക്കുന്ന കിടിലൻ ഐറ്റം; NGK-യുടെ ട്രെയ്ലർ കാണാം !!
Subscribe
Login
0 Comments
Oldest



