Thursday, September 10, 2020

മാവോയിസ്റ്റ് ലുക്കില്‍ ശ്വേത മേനോന്‍; ‘ബദല്‍: ദ മാനിഫെസ്റ്റോ’യിലെ ചിത്രങ്ങൾ വൈറൽ

സോഷ്യൽ മീഡിയയിൽ ഇന്ന് വൈറലായിരിക്കുന്നത് പ്രശസ്ത നടി ശ്വേതാ മേനോന്റെ ചിത്രങ്ങളാണ്. തികച്ചും വ്യത്യസ്തമായ കഥാപാത്രത്തിന്റെ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിൽ മവോയിസ്റ്റായി നിൽക്കുന്ന ശ്വേതയെയാണ് കാണാൻ കഴിയുക. ‘ബദല്‍: ദ മാനിഫെസ്റ്റോ’ എന്ന ചിത്രത്തിലെ ഫോട്ടോയാണ് പുറത്തു വന്നിരിക്കുന്നത്. നാടകപ്രവര്‍ത്തകന്‍ എ. അജയന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

കനിമൊഴി എന്ന കഥാപാത്രമായാണ് ശ്വേത ഈ ചിത്രത്തിൽ വേഷമിടുന്നത്. കുറച്ചുനാളത്തെ ഇടവേളയ്ക്കു ശേഷം ശ്വേത മലയാളത്തിലേക്ക് ശക്തമായി തിരിച്ചുവരികയാണെന്നാണ് അണിയറയിലെ വർത്തമാനങ്ങൾ. കുറച്ചുകാലം മുമ്പേ തീരുമാനിച്ച ചിത്രം പലകാരണങ്ങൾകൊണ്ട് വൈകുകയായിരുന്നു.

Trending Articles

കൊവിഡ് സ്ഥീരീകരിച്ചതോടെ ബെഡ്റെസ്റ്റിൽ; നിസാരമായി കാണരുതെന്ന മുന്നറിയിപ്പുമായി നടൻ

തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുകയാണ് പ്രശസ്ത സീരിയൽ താരം ഹിമാൻഷ് കൊഹ്ലി. താരത്തിന്റെ കുടുംബത്തിനും രോഗം സ്ഥിരീകരിച്ചിരുന്നു. അച്ഛനും അമ്മയും സഹോദരിയ്ക്കുമാണ് ആദ്യം കോവിഡ് പോസിറ്റീവായത്. അവര്‍...

ഫോട്ടോ ഷൂട്ടിനിടെ സൂര്യതാപമേറ്റു; ചിത്രങ്ങൾ പങ്കുവച്ച് അഹാന കൃഷ്ണ

ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെ തനിക്ക് സൂര്യതാപമേറ്റെന്ന് നടി അഹാനകൃഷ്ണ. കഴുത്തിനു പിറകിലായാണ് പരിക്ക്. ഐസ് ബാഗ് ഉപയോഗിച്ച് തണുപ്പിക്കുന്ന ചിത്രമടക്കം താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുകയായിരുന്നു.

മാവോയിസ്റ്റ് ലുക്കില്‍ ശ്വേത മേനോന്‍; ‘ബദല്‍: ദ മാനിഫെസ്റ്റോ’യിലെ...

സോഷ്യൽ മീഡിയയിൽ ഇന്ന് വൈറലായിരിക്കുന്നത് പ്രശസ്ത നടി ശ്വേതാ മേനോന്റെ ചിത്രങ്ങളാണ്. തികച്ചും വ്യത്യസ്തമായ കഥാപാത്രത്തിന്റെ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിൽ മവോയിസ്റ്റായി നിൽക്കുന്ന ശ്വേതയെയാണ് കാണാൻ കഴിയുക. 'ബദല്‍:...

വാപ്പച്ചിക്ക് ദുൽഖറിന്റെ പിറന്നാൾ ഉമ്മ; ചിത്രം ഏറ്റെടുത്ത് ആരാധകർ

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് ഇന്ന് പിറന്നാൾ ദിനമാണ്. ആരാധകരും സിനിമാലോകവും ചേർന്ന് ആശംസകളുടെ പെരുമഴയാണ് താരരാജാവിന്. അക്കൂട്ടത്തിൽ ദുൽഖറിന്റെ പിറന്നാളാശംസയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വാപ്പച്ചിക്ക് പിറന്നാൾ ഉമ്മയാണ് ദുൽഖർ...

ഭാവന നായികയാകുന്ന കന്നഡ ചിത്രം; രചന നിർവഹിക്കുന്നത്‌ സലാം...

ഒരു ഇടവേളയ്ക്ക് ശേഷം സലാം ബാപ്പു കന്നഡയിൽ രചന നിർവഹിക്കുന്ന ചിത്രത്തിൽ മലയാളത്തിന്റെ നടി ഭാവനയും തിരിച്ചു വരുന്നു. '96' എന്ന തമിഴ്‌ സിനിമയുടെ റീമേക്ക്‌ ആയ '99' എന്ന...

മാവോയിസ്റ്റ് ലുക്കില്‍ ശ്വേത മേനോന്‍; ‘ബദല്‍:...

സോഷ്യൽ മീഡിയയിൽ ഇന്ന് വൈറലായിരിക്കുന്നത് പ്രശസ്ത നടി ശ്വേതാ മേനോന്റെ ചിത്രങ്ങളാണ്. തികച്ചും വ്യത്യസ്തമായ കഥാപാത്രത്തിന്റെ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിൽ മവോയിസ്റ്റായി നിൽക്കുന്ന ശ്വേതയെയാണ് കാണാൻ കഴിയുക. 'ബദല്‍:...

വീട്ടിലെത്തിയ പുതിയ കൂട്ടുകാരനെ പരിചയപ്പെടുത്തി സണ്ണി...

ബോളിവുഡ് താരമെങ്കിലും മലയാളികൾക്കും ഏറെ പ്രിയങ്കരിയായ നടിയാണ് സണ്ണി ലിയോൺ. കൊവിഡ് വ്യാപനം വന്നതോടെ ര്‍ത്താവ് ഡാനിയല്‍ വെബറിനും മക്കള്‍ക്കുമൊപ്പം താരം ലോസ് എഞ്ചൽസിലെത്തിയിരുന്നു. ഇപ്പോഴിതാ തന്റെ വീട്ടിലേക്കെത്തിയ പുതിയ...

ആഗ്രഹിച്ചതൊന്ന് വന്നത് നാല്; 4 സിൽവർ...

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരകുടുംബമാണ് നടൻ കൃഷ്മ കുമാറിന്റേത്. കൃഷ്ണകുമാറും, ഭാര്യയും മകളും നടിയുമായ അഹാനയും സഹോദരിമാരുമെല്ലാം യൂട്യൂബ് ചാനലുമായി സജീവമാണ്.വിശേങ്ങളും പാചകങ്ങളും ഫാഷനും ഒക്കെയായി ഇവരുടെ യൂട്യൂബ്...