Monday, July 27, 2020

ദുൽഖറിന്റെ പിറന്നാളിനോട്‌ അനുബന്ധിച്ച്‌ രക്തദാനം നൽകി തമിഴ്‌നാട്‌ ഫാൻസ്‌

മലയാള നടന്മാർക്ക്‌ മറ്റു ഭാഷയിൽ ആരാധകർ ഉണ്ടാകുന്നത്‌ സാധാരണമാണ്. എന്നാൽ അങ്ങനെയുള്ള ആരാധകർ രക്തദാനം പോലെയുള്ള ചാരിറ്റി കേരളത്തിലെ ആരാധകർ എന്ന പോലെ ചെയ്യുന്നത്‌ വളരെ അപൂർവവും പ്രശംസനീയവുമായ കാര്യമാണ്. മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാന്റെ തമിഴ്‌നാട്ടിലെ ആരാധകർ ആണ് അവരുടെ ഇഷ്ട താരത്തിന്റെ ജന്മ ദിനത്തോടനുബന്ധിച്ച്‌ രക്തദാനം നടത്തിയത്‌. ജൂലൈ 28ന് ആണ് ദുൽഖറിന്റെ പിറന്നാൾ. തമിഴ്‌നാട്ടിലെ ഈറോട്‌ സ്വദേശികളായ ആരാധകർ ആണ് ഇത്തരമൊരു ചാരിറ്റി നടത്തിയത്‌.

Trending Articles

ഇന്ന് സംസ്ഥാനത്തു 885 covid-19 പുതിയ കേസുകൾ. 968...

State records more recoveries than positive cases today. 885 Positive cases 968 Recoveries

Apple iPhone 11 to be the first...

Apple has officially started producing its flagship  Apple iPhone 11 at the Foxconn plant near Chennai in India. While iPhones have been made in India before,...

സൂര്യയും അപർണയും ഒന്നിക്കുന്ന ‘സൂരരൈ പോട്ര്’ എന്ന സിനിമയിലെ...

സുധ കൊങ്കര സംവിധാനം ചെയ്ത്‌ സൂര്യ, അപർണ ബാലമുരളി എന്നിവർ ഒന്നിക്കുന്ന 'സൂററൈ പോട്ര്' എന്ന സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി. സൂര്യയുടെ പിറന്നാൾ പ്രമാണിച്ച്‌ ആണ് അണിയറ പ്രവർത്തകർ...

Save Chellanam – കടൽ ക്ഷോപവും കോറോണയും ബാധിച്ച...

Save Chellanam Panchayath People | Help https://youtu.be/BK_aIgCMeIQ

മരട്‌ 357 ന്റെ ടീസർ പുറത്തിറക്കി പൃഥ്വിരാജ്‌

നിയമ ലംഘന വിധേയമായി തകർത്ത മരടിലെ ഫ്ലാറ്റുകളുടെ സംഭവം ആസ്പദമാക്കി കണ്ണൻ താമരക്കുളം ഒരുക്കുന്ന മരട് 357 എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജ്‌ ആണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പേജിലൂടെ...

വീടിനെ പച്ചപ്പ് നിറഞ്ഞ തോട്ടമാക്കി ഉണ്ണി...

ലോക്ക് ഡൗൺ കാലം മുതലേ തന്റെ വീട്ടിലെ പറമ്പിലെ തോട്ട പണികളിൽ മുഴുകി ഇരിക്കുയായിരുന്നു നടൻ ഉണ്ണി മുകുന്ദൻ. പറമ്പിൽ ഞാവൽ മരത്തിന്റെ തൈ നട്ടു കൊണ്ട് സുഹൃത്തുക്കളായ ഗോവിന്ദ്...

After ban on 59 Chinese...

About 275 Chinese apps in India are on the government's radar for possible violations of national security and user privacy.

തീ പാറുന്ന ആക്ഷൻ മാത്രമുള്ള വോൾഫ്...

സോഷ്യൽ മീഡിയയിൽ പുതിയ തരംഗം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് മറ്റൊരു ഹൃസ്വ ചിത്രം. വോൾഫ് മാൻ എന്നു പേരുള്ള 12 മിനിറ്റ് ചിത്രം പൂർണമായും ഹൈ വോൾട്ടെജ് ആക്ഷൻ മാത്രം നിറഞ്ഞതാണ്....