Tuesday, September 8, 2020

പ്രശസ്ത തെലുങ്കു സിനിമാതാരം ജയപ്രകാശ് റെഡ്ഡി അന്തരിച്ചു

പ്രശസ്ത തെലുങ്കു സിനിമാതാരം ജയപ്രകാശ് റെഡ്ഡി അന്തരിച്ചു. വില്ലനായും ഹാസ്യതാരമായും നൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ട നടനാണ്. ഗുണ്ടൂരിലെ വീട്ടില്‍ വെച്ച്‌ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 74 വയസായിരുന്നു. ആന്ധ്രാ പൊലീസില്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ജയപ്രകാശ് 1988ലാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. വെങ്കടേശിന്റെ ബ്രഹ്മ പുത്രുഡുവായിരുന്നു ആദ്യ ചിത്രം.

ബാലകൃഷ്ണ നായകനായ സമരസിംഹ റെഡ്ഡി, പ്രേമിച്ചുകുണ്ഡം റാജുലായി, റെഡി, കിക്ക്, കബഡി കബഡി എന്നിവയെല്ലാം അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങളിലെത്തിയ ചിത്രങ്ങളാണ്. ഈ വര്‍ഷം റിലീസായ മഹേഷ് ബാബു നായകനായ സരിലേരു നീക്കെവ്വെരു ആണ് അവസാന ചിത്രം.

Trending Articles

മാസ് ലുക്കിൽ പ്രാർത്ഥന; കുട്ടിക്കുറുമ്പുകളുടെ ഫാമിലി ഫോട്ടോ ഷൂട്ട്...

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് പൂർണിമാ ഇന്ദ്രജിത്തിന്റേത്. കുടുംബവിശേഷങ്ങളും. കുട്ടികളുടെ ചിത്രങ്ങളുമെല്ലാം പൂർണിമ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. താരദമ്പതികളുടെ മക്കളായ പ്രാർത്ഥനയും നക്ഷത്രയും സോഷ്യൽ മീഡിയയിലെ താരങ്ങളാണ്.

തന്റെ ഹൃദയത്തിന്റെ മണിയറയിൽ നിന്നു കൊണ്ട് അശോകൻ പങ്കു...

ദുൽഖർ സൽമാനും ജേക്കബ് ഗ്രിഗറിയും ചേർന്നു നിർമിച്ച്‌ ഷംസു സൈബ ഒരുക്കിയ മണിയറയിലെ അശോകൻ കോവിഡ് കാലത്തെ ഓണം വേളയിലെ പ്രധാന റിലീസുകളിൽ ഒന്നാണ്. നെറ്റ്ഫ്ലിക്‌സിലൂടെ റിലീസ് ആയ ചിത്രം...

കൊവിഡ് മുക്തി നേടി എസ് പി ബി; ...

പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം കൊവിഡ് മുക്തനായി. അദ്ദേഹത്തിന്റെ മകനും ഗായകനുമായ എസ് പി ചരണാണ് ഇക്കാര്യം അറിയിച്ചത്. എസ് പി ബിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിരിക്കുന്നു. വെന്റിലേറ്ററിലാണെങ്കിലും...

പിറന്നാൾ നിറവിൽ ദുൽഖറിന്റെ അമാൽ: ആശംസകൾ നേർന്ന് നസ്രിയയും...

പ്രേക്ഷകരുടെ പ്രിയങ്കരനായ യുവതാരം ദുൽഖർ സൽമാന് ഇന്ന് ആഘോഷ ദിനമാണ്. താരത്തിന്റെ പ്രിയതമ അമാലിന്റെ ജന്മദിനമാണ് ഇന്ന്. അമാലിന് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ് താരങ്ങളായ പൃഥിരാജും നസ്രിയയും. അമാലിനൊപ്പമുള്ള ചിത്രങ്ങളും ഇരുവരും...

മലയാളത്തിലെ സകല ട്വിറ്റർ ടാഗ്‌ റെക്കോർഡുകളും തകർത്ത്‌ മമ്മൂക്ക...

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി നാളെ 69ആം ജന്മദിനം ആഘോഷിക്കുകയാണ്. അദ്ദേഹത്തിന്റെ പിറന്നാളിനോടനുബന്ധിച്ച്‌ രക്തദാനം ഉൾപ്പെടെ നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ആണ് ലോകമെങ്ങുമുള്ള മമ്മൂക്ക ആരാധകർ ഒരുക്കിയിരിക്കുന്നത്‌. പിറന്നാളിനോട്‌ അനുബന്ധിച്ച്‌ ട്വിറ്റർ...

പ്രശസ്ത തെലുങ്കു സിനിമാതാരം ജയപ്രകാശ് റെഡ്ഡി...

പ്രശസ്ത തെലുങ്കു സിനിമാതാരം ജയപ്രകാശ് റെഡ്ഡി അന്തരിച്ചു. വില്ലനായും ഹാസ്യതാരമായും നൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ട നടനാണ്. ഗുണ്ടൂരിലെ വീട്ടില്‍ വെച്ച്‌ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 74 വയസായിരുന്നു. ആന്ധ്രാ പൊലീസില്‍...

പൃഥ്വിരാജിന്റെ രാജകുമാരിക്ക്‌ ഇന്ന് 6ആം പിറന്നാൾ;...

പൃഥ്വിരാജിന്റെ മകൾ അലംകൃതക്ക്‌ ഇന്ന് 6ആം പിറന്നാൾ. ആശംസകളുമായി ആരാധകർ ആഘോഷമാക്കുമ്പോൾ പൃഥ്വി തന്നെ മകളുടെ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ്. 2014 സെപ്റ്റംബർ 8ന് ആണ് പൃഥ്വിരാജിനും ഭാര്യ സുപ്രിയക്കും...

പോലീസ്‌ വേഷത്തിൽ ദുൽഖർ എത്തുന്ന റോഷൻ...

ദുൽഖർ ആദ്യമായി മുഴുനീള പോലീസ്‌ വേഷത്തിലെത്തുന്ന റോഷൻ ആൻഡ്രൂസ്‌ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. റോഷൻ തന്റെ ഫേസ്ബുക്കിലൂടെ ഇങ്ങനെയൊരു സിനിമ പ്രഖ്യാപിച്ച നാൾ മുതൽ ഏറെ പ്രതീക്ഷയിൽ ആണ് ആരാധകർ...