5000 പേർക്ക്‌ നേത്ര ശസ്ത്രക്രിയയ്ക്ക് പണം നൽകി തല അജിത്

നടൻ അജിത് അഭിനേതാവ് എന്നതിലുപരി മറ്റു പല മേഖലകളിലും കഴിവ് തെളിയിച്ചിട്ടുള്ള ആളാണ്. അതിലുപരി തന്റെ വ്യക്തി ജീവിതം പേഴ്‌സണൽ ആയി കൊണ്ട് നടക്കാൻ അത്രയും ശ്രമിക്കുന്ന ഒരാളും. അദ്ദേഹം നടത്തുന്ന പല ചാരിറ്റി പ്രവർത്തനങ്ങളും ആരും അറിയാറില്ല. പക്ഷെ ഈ തവണ മറ്റൊരാൾ വഴി പുറം ലോകം അറിഞ്ഞ ഒരു സംഭവം സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്.

5000 പേരുടെ നേത്ര ശസ്ത്രക്രിയയ്ക്ക് ചിലവ് നൽകിയതാണ് കാര്യം. 2017ഇൽ നടന്ന സംഭവം ആണെങ്കിൽ കൂടി ഈ കഴിഞ്ഞ ദിവസങ്ങളിലും അത് സോഷ്യൽ മീഡിയ ആഘോഷിച്ചിരുന്നു. എന്തായാലും പ്രശംസ അർഹിക്കുന്ന മറ്റൊരു കാര്യം കൂടിയാണ് ഇത് എന്നു സംശയമില്ല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments