അജിത് – ശിവ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന വിശ്വാസം എന്ന തമിഴ് ചിത്രത്തിന്റെ കിടിലൻ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം പൊങ്കൽ റിലീസ് ആയി തിയേറ്ററുകളിലെത്തും.
പൊങ്കൽ ആഘോഷമാക്കാൻ ‘തല’ വരുന്നു; വിശ്വാസം സിനിമയുടെ കിടിലൻ മോഷൻ പോസ്റ്റർ പുറത്തിറങ്ങി..!!
Subscribe
Login
0 Comments
Oldest



