റിലീസിന് മുന്നെ കോടികൾ നേടി തലൈവരുടെ ‘പേട്ട’..!!

റിലീസിന് ഇനിയും ദിവസങ്ങൾ ശേഷിക്കെ കോടികൾ നേടി സൂപ്പർസ്റ്റാറിന്റെ പേട്ട. US ൽ മുൻകൂർ ടിക്കറ്റ്‌ വിറ്റതിൽ 1.22 കോടിയാണ് തലൈവരുടെ പേട്ട നേടിയത്‌. കൂടെ ഇറങ്ങുന്ന അജിത്‌ ചിത്രം വിശ്വാസത്തെക്കാൾ പതിന്മടങ്ങാണ് ഈ തുക. അമേരിക്കൻ പ്രീമിയിർ ജനുവരി 9ന് ആണെന്നിരിക്കെ തുക ഇനിയും ഉയരാൻ ആണ് സാധ്യത.

കാർത്തിക്‌ സുബ്ബരാജ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജിനിയെ കൂടാതെ തൃഷ, വിജയ്‌ സേതുപതി, സിമ്രാൻ, ബോബി സിംഹ, നവാസുദ്ദീൻ സിദ്ധിഖി, ശശികുമാർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments