നടൻ വിജയ് സഹായം നൽകിയത് രണ്ടര ലക്ഷം വരുന്ന തന്റെ ആരാധകർക്ക്

വിവിധ സർകാരിനും കേന്ദ്രത്തിനും നേരിട്ട് നൽകിയ ധനസഹായം കൂടാതെ കോവിഡ്‌ ലോക്ക്‌ ഡൗണിലും മറ്റുമായി കഷ്ടപ്പാട്‌ അനുഭവിക്കുന്ന തന്റെ ആരാധകരുടെ അക്കൗണ്ടിലേയ്ക്ക് നടൻ വിജയ്‌ നേരിട്ട് നൽകിയത് കോടികളുടെ സഹായം. ഏകദേശം രണ്ടരകലക്ഷത്തോളം ആരാധകർക്ക് ധനസഹായം ലഭിച്ചതായി വാർത്തകൾ ഉണ്ട്. എന്നാൽ തന്നെ വിജയ് ഇതിനെ പറ്റി ഒന്നും തന്നെ പറഞ്ഞിട്ടില്ല. തമിഴ് മാധ്യമങ്ങൾ ഏറ്റെടുത്ത വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിലും തരംഗം ആണ്. നേരത്തെ കേരളത്തിൽ പ്രളയം നേരിട്ടപ്പോഴും ഇവിടുത്തെ ആരാധകർ മുഖേനയാണ് അദ്ദേഹം സഹായം ചെയ്തിട്ടുള്ളത്‌.

Source: Tv0

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments