മുഖ്യമന്ത്രിയുടെ സംസ്ഥാന ജനങ്ങൾക്കായുള്ള സഹായനിധിയിലേയ്ക്ക് തമിഴ് സൂപ്പർ താരം വിജയ് നൽകിയത് പത്തു ലക്ഷം രൂപ. തെലുഗു താരം അല്ലു അര്ജുന് പിന്നാലെ ആണ് മറ്റൊരു അന്യഭാഷാ താരം കൂടി സഹായഹസ്തം കേരളത്തിന് നേരെ നീട്ടിയിരിക്കുന്നത്. തമിഴ്നാടിനു ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ ഫാൻസ് ബേസ് വിജയ്ക്കുള്ളത് കേരളത്തിൽ ആണെന്നതും ഈ വിഷയം കൂടുതൽ സ്വീകാര്യമാക്കുന്നു.
നടൻ വിജയ് കേരളത്തിന് കൈതാങ്ങായി നൽകിയത് 10 ലക്ഷം രൂപ
Subscribe
Login
0 Comments
Oldest



