ജമ്മുവിലെ പട്ടാളക്കാരനെ വിളിച്ചു സ്നേഹാന്വേഷണങ്ങൾ നടത്തിക്കൊണ്ട് ദളപതി വിജയ്; കോൾ റെക്കോഡിങ് വൈറൽ ആവുന്നു..!!

അറിഞ്ഞും അറിയാതെയും താരങ്ങൾ ചെയ്യുന്ന സഹായങ്ങളും അവരുടെ സ്നേഹപ്രകടനങ്ങളും ഒരുപാടാണ്. അത് പോലൊരു സന്ദർഭമാണ് ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്ന കോൾ റെക്കോർഡിങ്ങ്. താരപരിവേഷങ്ങൾ ഇല്ലാതെ തമിഴ് സൂപ്പർതാരം വിജയ് തന്റെ ആരാധകൻ കൂടിയായ പട്ടാളക്കാരൻ ജോലിക്ക് ജോയിൻ ചെയ്തത് അറിഞ്ഞു കൊണ്ട് അങ്ങോട്ട് വിളിച്ചു അന്വേഷണവും പ്രാര്ഥനകളും അറിയിക്കുകയും തിരിച്ചു വരുമ്പോൾ ഉറപ്പായും കാണണം എന്ന വാക്ക് നൽകുകയും ചെയ്തു.
സൗത്ത് ഇന്ത്യ മുഴുവനും വൈറൽ ആയിക്കൊണ്ടിരിക്കുന്ന ഈ റെക്കോർഡിങ് ഇപ്പോൾ ഒരിക്കൽ കൂടി തലപതിയുടെ ജനസ്വീകര്യത കൂട്ടിയിരിക്കുയകയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments