വിനീതും കുമ്പളങ്ങി ഫെയിം മാത്യൂ തോമസും ഒന്നിക്കുന്ന തണ്ണീർമത്തൻ ദിനങ്ങൾ ഷൂട്ടിംഗ്‌ ആരംഭിച്ചു !!

നവാഗതനായ ഗിരീഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ തണ്ണീർമത്തൻ ദിനങ്ങൾ ഷൂട്ടിംഗ്‌ ആരംഭിച്ചു. വിനീത് ശ്രീനിവാസനും കുമ്പളങ്ങി നൈറ്റ്സ്‌ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ മാത്യു തോമസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ജോമോൻ.ടി.ജോൺ പ്രൊഡക്ഷൻസിന്റെയും ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്‍റെയും ബാനറിൽ ജോമോൻ -ടി. ജോണും, ഷെബിൻ ബക്കറും, ഷമീർ മുഹമ്മദും ചേർന്ന് നിർമ്മിക്കുന്നു. നിർമ്മാതാവ് ജോമോൻ ടി ജോൺ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. കൂടാതെ ചിത്രത്തിന്റെ എഡിറ്റിംഗ് മറ്റൊരു നിർമ്മാതാവായ ഷമീർ മുഹമ്മദും നിർവഹിക്കുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments