ഇനി ആ ചോദ്യം ആവർത്തിച്ചാൽ ഇതായിരിക്കും ഉണ്ണിയുടെ ഉത്തരം..

ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇട്ടപ്പോൾ ആണ് കൂടെ ഇങ്ങനൊരു കാര്യം തമാശ രീതിയിൽ ടീം ഉണ്ണി മുകുന്ദൻ സൂചിപ്പിച്ചത്..

ഇനി ആ ചോദ്യം ആവർത്തിച്ചാൽ ഇതായിരിക്കും ഉണ്ണിയുടെ ഉത്തരം..

എപ്പോഴോ നഷ്ടപ്പെടുത്തിയ സിക്സ് പാക്കിനെ കുറിച്ച് ആളുകൾ ചോദിക്കുമ്പോൾ ഇതാണ് ഉണ്ണിയുടെ ഉത്തരം…

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...