സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത് ജോജു ജോർജ് നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ചോല’യുടെ കിടിലൻ ടീസർ പുറത്തിറങ്ങി. കെ. വി മണികണ്ഠനും സനൽകുമാറും ചേർന്ന് തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിലെ പ്രകടനത്തിന് നിമിഷക്ക് ഈ വർഷത്തെ സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു.
അജിത് ആചാര്യ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ബേസിൽ സി.ജെ ആണ് ഒരുക്കുന്നത്.
Subscribe
Login
0 Comments