ഈ തവണയും ഒന്നും തിരികെ പ്രതീക്ഷിക്കാതെ, കൊട്ടിഘോഷിക്കപ്പെടാതെ താരദമ്പതികൾ വീണ്ടും കളത്തിൽ

ഇന്ദ്രജിത്തും ഭാര്യ പൂർണിമയും ഈ തവണയും കളത്തിലുണ്ട്. പ്രളയദുരിതം അനുഭവിക്കുന്നവർക്ക് തങ്ങളാൽ കഴിയുന്ന സഹായങ്ങൾ വലുതും ചെറുതുമായ രീതിയിൽ അൻമ്പോട് കൊച്ചി നടത്തി പോരുന്നു. എന്നാലും ഇവർ യാതൊരു മാധ്യമ ശ്രദ്ധയും പ്രതീക്ഷിക്കുന്നില്ല എന്നത് കൂടി ശ്രദ്ധേയമാണ്, ലൈവിൽ വരാനോ, ആവശ്യങ്ങൾ പറയാനോ, കുറ്റപ്പെടുത്താനോ ഇവർക്ക് സമയം ഇല്ല. ഇവരുടെ വർക്കുകൾ സോഷ്യൽ മീഡിയയ്ക്കും പുറത്താണ്.

ചെന്നൈ ഫ്ലഡ് മുതൽ കഴിഞ്ഞ തവണയും ഈ തവണയും കേരളം പ്രളയം നേരിട്ടപ്പോൾ, നേരിടുമ്പോൾ ഈ ദമ്പതികളുടെ പേര് ആൽക്കൂട്ടങ്ങൾക്കിടയിൽ കേൾക്കുമ്പോൾ, അവരുടെ സഹായം നമ്മളെ തേടി എത്തുമ്പോൾ ലാഭേച്ഛയില്ലാതെയുള്ള ഇവരുടെ പ്രവർത്തനങ്ങൾ നമുക്കും പ്രചോദനമാവുമ്പോൾ മനസ്സറിഞ്ഞു കയ്യടിക്കാം, നല്ല ജീവിതം ആശംസിക്കാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x