നിവിൻ ചിത്രം മിഖായേലിലെ ‘നോവിന്റെ കായൽ’ എന്ന മനോഹര ഗാനം പുറത്തിറങ്ങി !!

തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്ന മിഖായേലിലെ ‘നോവിന്റെ കായൽ’ എന്ന മനോഹരഗാനം പുറത്തിറങ്ങി. ഗോപി സുന്ദർ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് സിതാര കൃഷ്ണകുമാറാണ്


0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments