ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് ദിലീപ് നായകനാകുന്ന കോടതിസമക്ഷം ബാലൻ വക്കീലിലെ ഗാനം പുറത്തിറങ്ങി. ബാബുവേട്ടാ എന്ന് തുടങ്ങുന്ന ഗാനം പ്രണവം ശശിയും സിതാരയും ചേർന്നാണ് ആലപിച്ചത്. ഗോപി സുന്ദറിന്റെതാണ് സംഗീതം.
ദിലീപ് നായകനാകുന്ന ബാലൻ വക്കീലിലെ തകർപ്പൻ ഗാനം പുറത്തിറങ്ങി !!
Subscribe
Login
0 Comments
Oldest



