മഞ്ജു വാര്യരുടെ പുതിയ ചിത്രം; ആരാധകന്റെ ചോദ്യം വൈറൽ ആകുന്നു

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ തിളങ്ങി നിൽക്കുന്നത്. താരം പോസ്റ്റ്‌ ചെയ്യുന്ന ചിത്രങ്ങളിൽ നടിയുടെ പ്രായം കുറഞ്ഞു വരുന്നുണ്ടോ എന്ന ഹാസ്യരൂപേണയുള്ള ചോദ്യങ്ങളാണ് ആരാധകർ ചോദിക്കുന്നത്. അത്തരത്തിൽ ഒരു ചോദ്യമാണ് ഇപ്പോൾ വൈറൽ ആവുന്നത്. “നിങ്ങളെന്താ മമ്മൂട്ടിക്ക് പഠിക്കുകയാണോ” എന്നതാണ് ഒരു ആരാധകൻ ചോദിച്ചിരിക്കുന്നത്. എന്തായാലും കൂട്ടച്ചിരിയോടെയും സ്നേഹത്തോടെയുമാണ് എല്ലാവരും കമന്റ് സ്വീകരിച്ചിരിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments