അൻവർ റഷീദ് – ഫഹദ് ഫാസിൽ ചിത്രം ട്രാൻസ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

ഉസ്താദ് ഹോട്ടലിനു ശേഷം അൻവർ റഷീദ് ഒരുക്കുന്ന ഫഹദ് ഫാസിൽ ചിത്രം ട്രാൻസ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. വലിയ ഷെഡ്യൂള്കളിൽ ഈയിടെ പൂർത്തിയായ ചിത്രത്തിന്റെ ആദ്യ ഔദ്യോഗിക അപ്ഡേറ്റ് ആണ് ഇത്. അമൽ നീരദിന്റെ ഛായാഗ്രഹണം ആണ് ട്രാന്സിന്റെ മറ്റൊരു പ്രത്യേകത. റസൂൽ പൂക്കുട്ടിയാണ് ശബ്ദസന്നിവേശം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നായകൻ ഫഹദ്‌ തന്നെയാണ് തന്റെ ഫേസ്ബുക്ക്‌‌ പേജിലൂടെ പോസ്റ്റർ പുറത്തിറക്കിയത്‌. നിമിഷ നേരം കൊണ്ട്‌ പോസ്റ്റർ സോഷ്യൽ മീഡിയ മുഴുവൻ തരംഗമാകുകയും ചെയ്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments