ഫഹദ്‌, സൗബിൻ, ശ്രീനാഥ്‌ ഭാസി, ഷെയ്ൻ നിഗം എന്നിവർ ഒന്നിക്കുന്ന ‘കുമ്പളങ്ങി നൈറ്റ്സ്‌’ എന്ന ചിത്രത്തിന്റെ ടീസർ നാളെ..!!


മധു സി നാരായണൻ സംവിധാനം ചെയ്ത്‌ സൗബിൻ, ശ്രീനാഥ്‌ ഭാസി, ഷെയ്ൻ നിഗം, ഫഹദ്‌ ഫാസിൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്സ്‌’. ശ്യാം പുഷ്കരൻ രചന നിർവഹിക്കുന്ന ചിത്രത്തിന്റെ ടീസർ വൈകിട്ട്‌ 5 മണിക്ക്‌ പുറത്തിറങ്ങും.

നസ്രിയ, ദിലീഷ്‌ പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്‌. ഷൈജു ഖാലിദ്‌ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം ഫെബ്രുവരിയിൽ പുറത്തിറങ്ങും.

Kumbalangi Nights First Look Poster
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments