ഇന്ത്യയെ ഞെട്ടിപ്പിക്കാനുള്ള ട്രയ്ലർ റിലീസ്; മരക്കാർ വരുന്നു

മോഹൻലാൽ – പ്രിയദർശൻ ടീമിന്റെ മരക്കാർ ട്രെയ്‌ലർ റിലീസ് ഇന്ത്യയെ ഞെട്ടിപ്പിക്കാൻ. ചിത്രത്തിന്റെ മലയാളം ട്രയ്ലർ മോഹൻലാലും ഹിന്ദി വേർഷൻ ട്രയ്ലർ അക്ഷയ് കുമാറും പുറത്തിറക്കും. മാത്രമല്ല ഏവരും കാത്തിരിക്കുന്ന സിനിമ എന്ന നിലയിൽ വലിയ സെലിബ്രിറ്റി ഷെയറുകളും ഉണ്ടാവും. ഇത്രയുമാവുമ്പോൾ തന്നെ മലയാളത്തിലെ നിലവിലെ യൂട്യൂബ് റെക്കോർഡുകൾ തകർന്നടിയുമോ എന്ന ചോദ്യങ്ങളാണ് സോഷ്യൽ മീഡിയ മുഴുവനും. മാർച്ച്‌ 6 വെള്ളിയാഴ്ച വൈകിട്ട്‌ ആണ് ട്രെയ്‌ലർ റിലീസ്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments