Videos ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ‘ലാ ലാ ലാലേട്ടാ..’ എന്ന പാട്ടിന്റെ വീഡിയോ പുറത്തിറങ്ങി..! April 10, 2018 Facebook Twitter Pinterest WhatsApp Linkedin ReddIt Email Print Tumblr Telegram Mix VK “ഞാൻ ജനിച്ചന്ന് കേട്ടൊരു പേര് ..ലാലേട്ടാ ല ല ലാ ലാ ലാ ല ” ‘മോഹൻലാൽ ‘ സിനിമയുടെ ടീസർ പുറത്തിറങ്ങിയപ്പോൾ തന്നെ മലയാളികൾ ഒന്നടങ്കം പ്രായഭേദമന്യേ ഏറ്റെടുത്തു ഹിറ്റാക്കിയ പാട്ട്…ഈ പാട്ടിന്റെ പൂർണരൂപം ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. വീഡിയോ കാണാം..