പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂക്കയുടെ പേരൻപിലെ ഒരു കിടിലൻ രംഗം കാണാം !!

റാം സംവിധാനം ചെയ്ത്‌ മമ്മൂക്ക അഭിനയിക്കുന്ന പേരൻപാണ് എങ്ങും ചർച്ചാവിഷയം. ഒട്ടനവധി ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ചിത്രത്തിന്റെ കേരള പ്രീമിയർ കഴിഞ്ഞ ദിവസം എറണാകുളത്ത്‌ വെച്ച്‌ നടന്നിരുന്നു. മികച്ച അഭിപ്രായം നേടിയ ചിത്രം കാണാനുള്ള ആകാംക്ഷയിലാണ് എല്ലാ സിനിമ പ്രേമികളും. ഇപ്പോൾ ചിത്രത്തിലെ ഒരു കിടിലൻ രംഗം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.

ആന്റോ ജോസഫ്‌ ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്‌. ഫെബ്രുവരി 1ന് ചിത്രം റിലീസ്‌ ചെയ്യും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments