ജൂനുസ് മൊഹമ്മദ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനാകുന്ന ‘9’ സിനിമയുടെ പുതിയ ടീസർ പുറത്തിറങ്ങി. വാമിഖ ഗബ്ബി, മംത മോഹൻദാസ് എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.
ഫെബ്രുവരി 7ന് റിലീസ് ചെയ്യുന്ന ചിത്രം ഒരു സയൻസ് ഫിക്ഷൻ – ഹൊറർ ജോണറിലുള്ള സിനിമയാണ്.