മോഡലിങും പരസ്യവുമായി സജീവമായ സാധിക വേണുഗോപാൽ ഇപ്പോൾ തന്നെ തന്റെ അഭിപ്രായങ്ങളിൽ ഉറച്ചു നിൽക്കുകയാണ്. താൻ സമൂഹ മാധ്യമങ്ങളിൽ പങ്കു വയ്ക്കുന്ന ഫോട്ടോസും തന്റെ മാത്രം സ്വാതന്ത്ര്യം ആണെന്നും അതിൽ അഭിപ്രായം പറയുകയല്ലാതെ മറ്റെന്ത് ചെയ്യണം എന്നത് തന്റെ തീരുമാനം ആണെന്നും സാധിക അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
മലയാളികളുടെ തുറന്ന് പറയാനുള്ള മടിയാണ് മലയാളത്തിൽ പെട്ടെന്ന് തന്നെ അവസാനിച്ചു പോയ #MeToo എന്ന വിപ്ലവം എന്നാണ് നടിയുടെ അഭിപ്രായം. ഒരു നടി എന്ന നിലയിൽ ഉപയോഗിക്കുന്ന വസ്ത്രങ്ങളെ പറ്റിയോ കഥാപാത്രങ്ങളെ പറ്റിയോ തനിക്ക് നിബന്ധനകൾ സാധിക്കില്ല. പക്ഷെ ടൈപ്പ് കാസ്റ്റ് ചെയ്യപെപ്പടുന്നതിനോടും തനിക്കു യോജിപ്പ് ഇല്ലെന്ന് സാധിക പറഞ്ഞു നിർത്തുന്നു.
Subscribe
Login
0 Comments