ദുൽഖറിന്റെ അവസാന മലയാള സിനിമക്ക് ശേഷം , കൃത്യം 566 -മത്തെ ദിവസം ഒരു യമണ്ടൻ പ്രേമകഥ തിയേറ്ററിൽ എത്തും !!

സോളോക്ക്‌ ശേഷം ദുൽഖർ നായകനാകുന്ന ഒരു യമണ്ടൻ പ്രേമകഥ മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ഒരു സിനിമയാണ്. ബി.സി നൗഫൽ സംവിധാനം ചെയ്ത്‌ ബിബിൻ ജോർജ്‌, വിഷ്ണു ഉണ്ണികൃഷ്ണൻ ചേർന്ന തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ പോസ്റ്റർ നാളെ വൈകിട്ട്‌ പുറത്തിറങ്ങും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments