തീർപ്പ് ആക്ഷേപ ഹാസ്യം ഉള്ള സിനിമയാണ് : മുരളി ഗോപി

മലയാളത്തിന്റെ ഗംഭീര നടനും എഴുത്തുകാരനും ആണ് മുരളി ഗോപി. ദൃശ്യം 2 ലെ മികച്ച വേഷം ചെയ്ത ശേഷം മുരളി ഗോപി തിരക്കഥ രചിക്കുന്ന സിനിമയാണ് തീർപ്പ്. കമ്മാര സംഭവത്തിന്‌ ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ പൃഥ്വിരാജ്, ഇന്ദ്രജിത്, സൈജു കുറുപ്പ് തുടങ്ങിയവർ ആണ് മുഖ്യ വേഷത്തിൽ എത്തുന്നത്. 10g മീഡിയക്ക് അനുവദിച്ച പുതിയ അഭിമുഖത്തിൽ തീർപ്പിനെ കുറിച്ച് സംസാരിക്കുകയാണ് മുരളി ഗോപി. തീർപ്പ് ഒരു ആക്ഷേപ ഹാസ്യം ഉള്ള സിനിമയാണെന്നും താൻ ഇതുവരെ എഴുതിയതിൽ വളരെ വേഗത്തിൽ എഴുതി തീർന്ന ഒരു തിരക്കഥ ആയിരുന്നു തീർപ്പിന്റെത് എന്നും മുരളി ഗോപി പറയുകയുണ്ടായി.

Theerppu Title Poster
Murali Gopi Interview Part 1
Murali Gopi Interview Part 2