Entertainment കാഴ്ചയ്ക്ക് കുളിർമയേകി തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട്..!! April 23, 2018 Facebook Twitter Pinterest WhatsApp Linkedin ReddIt Email Print Tumblr Telegram Mix VK എല്ലാ കൊല്ലത്തെയും പോലെ തന്നെ വർണശബളമായ സാമ്പിൾ വെടിക്കെട്ടോടു കൂടി തൃശൂർ പൂരം ആരംഭിച്ചു. മുൻപത്തെ വെടിക്കെട്ടുകളെ അപേക്ഷിച്ചു സുരക്ഷാ പ്രശ്നങ്ങളാൽ ശബ്ദവും സമയവും കുറച്ചു കൊണ്ടായിരുന്നു ഇത്തവണത്തെ വെടിക്കെട്ട്.