Photos ടോവിനോ – അഹാന ഒന്നിക്കുന്ന ‘ലൂക്ക’യുടെ പൂജ ചിത്രങ്ങൾ കാണാം !! January 30, 2019 Facebook Twitter Pinterest WhatsApp Linkedin ReddIt Email Print Tumblr Telegram Mix VK ടോവിനോ തോമസിനെ നായകനാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന ലൂക്കയുടെ പൂജ ചടങ്ങുകൾ ഇന്ന് പൂർത്തിയായി. അഹാന കൃഷ്ണ നായികയാവുന്ന ചിത്രം ലൂക്ക, നിഹാരിക എന്നിവരുടെ പ്രണയം പറയുന്ന ചിത്രമായിരിക്കും.ഇന്ന് നടന്ന ലൂക്കയുടെ പൂജാ ചിത്രങ്ങൾ കാണാം