ഫിറ്റ്നെസ് പരിശീലകനു ടോവിനോയുടെ സ്നേഹസമ്മാനം…!!

മലയാളികളുടെ പ്രിയ താരം ടോവിനോ തോമസ് തന്റെ കൂടെയുളവരുടെയും ആരാധകരുടെയും ഉറ്റ ചങ്ങാതി കൂടിയാണെന്ന കാര്യം എല്ലാവർക്കുമറിയാവുന്നതാണ്. ഇപ്പോഴിതാ തന്റെ ഫിറ്റ്നെസ് പരിശീലകനു സാംസങ് ഗാലക്‌സി മൈബൈൽ സമ്മാനിച്ചിരിക്കുകയാണ് ടോവിനോ. ചെറുതെങ്കിലും വലിയ സന്തോഷത്തിലാണ് പരിശീലകൻ ഷൈജൻ അഗസ്റ്റിൻ ഫെയ്‌സ്ബുക്കിൽ ഇക്കാര്യം പങ്കു വച്ചിരിക്കുന്നത്.

സമ്മാനത്തിന്റെ വലുപ്പത്തിലല്ല അത് നൽകുന്നതും സ്വീകരിക്കുന്നതുമായ മനസുകളിൽ ആണ് യഥാർത്ഥ സന്തോഷം ഉള്ളത് എന്നു ഇവിടെ വരച്ചിടുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments