ടോവിനോക്ക്‌ പരിക്ക്; കാരണമായത് ഡ്യൂപ്പില്ലാതെ താരം ചെയ്ത സംഘട്ടനം…!!

നടൻ ടോവിനോ തോമസിന് ഷൂട്ടിങ്ങിനിടെ പൊള്ളലേറ്റു. എടക്കാട് ബറ്റാലിയൻ 06 എന്ന സിനിമറുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. നാലു വശത്തും തീ കൊണ്ട് ചുറ്റപ്പെട്ട നിലയിലുള്ള സെറ്റിൽ താരം ചെയ്യാമെന്നേറ്റ സംഘട്ടണത്തിലൂടെ പൊള്ളൽ ഏൽക്കുകയായിരുന്നു. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന നിർദ്ദേശത്തിലും ടോവിനോ വേണ്ടെന്നു വയ്ക്കുകയായിരുന്നു. സരമുള്ള പരിക്ക് അല്ലെന്നും ഉടനെ തന്നെ ഷൂട്ടിലേയ്ക്ക് മടങ്ങി വരുമെന്നും അണിയറക്കാർ അറിയിച്ചു. നവാഗതനായ സ്വപ്‌നേഷ് ആണ് ചിത്രത്തിന്റെ സംവിധായകൻ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments