സെകന്റ് ഷോ, കൂതറ, തീവണ്ടി തുടങ്ങിയ ചിത്രത്തിന്റെ അസോസിയേറ്റ് ആയിരുന്ന പ്രവീണ്‍ പ്രഭരം ആദ്യമായി സംവിധാനം ചെയ്യുന്ന കൽകി ചിത്രീകരണം ആരംഭിച്ചു. ടോവിനോ പോലീസ് വേഷത്തിൽ എത്തുന്ന ഈ ചിത്രം ഒരു മാസ്സ് ചിത്രമായാണ് ഒരുക്കുന്നത്. നവാഗതന് ആയ സുജിന്‍ സുജാതനും പ്രവീണും ചേർന്ന് കഥ രചിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് തീവണ്ടിക്ക്. വേണ്ടി ക്യാമറ കൈകാര്യം ചെയ്ത ഗൌതം ശങ്കര്‍ ആണ്. ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു.
Subscribe
Login
0 Comments