അർനോൾഡിന്റെ ടെർമിനേറ്റർ മലയാളത്തിലും; ട്രെയ്‌ലർ ലോഞ്ച്‌ ചെയ്ത്‌ ടോവിനോ

‌സിനിമലോകം ഒന്നടങ്കം കാത്തിരിക്കുന്ന ടെർമിനേറ്റർ ദി ഡാർക്ക്‌ ഫേറ്റ്‌ എന്ന ചിത്രം നവംബർ 1ന് റിലീസിന് തയ്യാറെടുക്കയാണ്. ആദ്യമായി ഒരു ഹോളിവുഡ്‌ സിനിമ മലയാളത്തിലും മൊഴിമാറ്റത്തിലൂടെ എത്തുന്നു എന്ന പ്രത്യേകതയും ടെർമിനേറ്ററിനുണ്ട്‌. ചിത്രത്തിന്റെ മലയാളം ട്രെയ്‌ലർ ഇന്ന് കൊച്ചിയിൽ വെച്ച്‌ നടന്ന ചടങ്ങിൽ സൂപ്പർതാരം ടോവിനോ പുറത്തിറക്കി.

ഇതോടെ ഇന്ത്യയിൽ 6 ഭാഷകളിൽ ടെർമിനേറ്റർ റിലീസിനെത്തും. ഇംഗ്ലീഷ്‌, ഹിന്ദി, മലയാളം, കന്നഡ, തമിഴ്‌, തെലുഗു എന്നീ ഭാഷകളിൽ ആയിരിക്കും ചിത്രം ഇന്ത്യയിൽ റിലീസിനെത്തുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments