തന്റേതായ അഭിനയ ശൈലി കൊണ്ട് മലയാള സിനിമയിലെ പ്രേക്ഷക മനസ്സിലും ഇടം നേടിയ താരമാണ് ടോവിനോ തോമസ്. സിനിമയിലെന്ന പോലെ വ്യക്തി ജീവിതത്തിലും ആളൊരു റൊമാന്റിക് ഹീറോ ആണ്. സ്കൂൾ പഠനകാലത്ത് തുടങ്ങിയ നീണ്ട 10 വർഷത്തെ പ്രണയ ജീവിതമാണ് ടോവിനോക്ക് ഉണ്ടായിരുന്നത്. ഭാര്യ ലിദിയയെ കണ്ടു മുട്ടിയതും പൊപ്പോസ് ചെയ്തതും ഇപ്പോൾ ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് ടോവിനോ. അമ്മ മഴവില്ല് പരിപാടിയുടെ ഭാഗമായി മഴവിൽ മനോരമ നടത്തിയ നക്ഷത്രത്തിളക്കം എന്ന പരിപാടിയിലാണ് ടോവിനോ ഇക്കാര്യം വെളിപ്പെടുത്തിയത്.
Subscribe
Login
0 Comments
Oldest


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)