Entertainment ടോവിനോ തോമസിന് ആൺ കുഞ്ഞ് പിറന്നു June 6, 2020 Facebook Twitter Pinterest WhatsApp Linkedin ReddIt Email Print Tumblr Telegram Mix VK നടൻ ടോവിനോ തോമസിനും ഭാര്യ ലിദിയക്കും ആൺകുഞ്ഞ് പിറന്നു. ടോവിനോ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. നിരവധി സെലിബ്രിറ്റികൾ ആണ് താരത്തിനും ഭാര്യക്കും ആശംസകൾ നേർന്നത്.