ടോവിനോയുടെ ‘കള’; മോഷൻ പോസ്റ്റർ പുറത്തിറങ്ങി

അഡ്‌വഞ്ചേഴ്സ്‌ ഓഫ്‌ ഓമനക്കുട്ടൻ, ഇബ്‌ലിസ്‌ എന്നീ സിനിമകൾക്ക്‌ ശേഷം ടോവിനോ തോമസിനെ നായകനാക്കി രോഹിത്‌ വി.എസ്‌ ഒരുക്കുന്ന ‘കള’ എന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.