ബാലാജി മോഹൻ സംവിധാനം ചെയ്തു ധനുഷ് നിർമിച്ചു ധനുഷ് തന്നെ നായകനാവുന്ന മാരിയുടെ രണ്ട് ഭാഗത്തിന്റെ കാരക്ടർ പോസ്റ്ററുകൾ വന്നു കൊണ്ടൊരിക്കുകയാണ് ഇപ്പോൾ.
ചിത്രത്തിൽ വില്ലൻ വേഷം അവതരിപ്പിക്കുന്ന ടോവിനോയുടെ ലുക്ക് ആണ് ഇപ്പോൾ റിലീസ് ആയിരിക്കുന്നത്. വ്യത്യസ്ത ഗെറ്റപ്പിൽ എത്തുന്ന ടോവിനോയുടെ മരണമാസ് റോൾ തന്നെ ആയിരിക്കും മാരി 2വിലേത്.