കണ്ണട തരുമോ എന്ന് ചോദിച്ച ആരാധകനോട്‌ ‘ആളുമാറി, അതിവിടെയല്ലെന്ന്’ ടോവിനോയുടെ മറുപടി!!

സെലിബ്രിറ്റികളും അവർ ആരാധകർക്ക്‌ സോഷ്യൽ മീഡിയയിലൂടെ കൊടുക്കുന്ന മറുപടികളും എന്നും വാർത്തകയാറുള്ള ഒന്നാണ്. രസകരമായ മറുപടികൾ കൊടുക്കുന്ന കാര്യത്തിൽ നമ്മുടെ മലയാള താരങ്ങൾ ഒരുപടി മുന്നിലാണെന്ന് പറയാം. കണ്ണട തരുമോ എന്ന് ചോദിച്ച ആരാധകന് ആ കണ്ണട വീട്ടിൽ എത്തിച്ചുകൊടുത്ത ഉണ്ണി മുകുന്ദനെ കഴിഞ്ഞ ആഴ്ച നമ്മൾ കണ്ടതാണ്. ഇപ്പോൾ ഇതാ ആരാധകന് രസകരമായ ഒരു മറുപടി കൊടുത്തത്‌ മറ്റാരുമല്ല മലയാളികളുടെ യുവ സൂപ്പർതാരം ടോവിനോ തോമസാണ്. ഉണ്ണി മുകുന്ദൻ നേരിട്ട അതേ ചോദ്യമാണ് മറ്റൊരു ആരാധകൻ ടോവിനോയോടും ചോദിച്ചത്‌. ‘ഇങ്ങൾ കണ്ണട തരുമോ’ എന്ന ആരാധകന്റെ ആ ചോദ്യത്തിന് പക്ഷെ ടോവിനോ നൽകിയ മറുപടി ആരിലും ചിരിയുണർത്തുന്ന ഒന്നാണ്. ‘ശൂ ശൂ ആളുമാറി.. അതിവിടെയല്ല’ എന്നായിരുന്നു ടോവിനോ നൽകിയ മറുപടി.

View this post on Instagram

@flying_asplif_ photography!!! #swipeleft

A post shared by Tovino Thomas (@tovinothomas) on

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x