പുതിയ BMW കാറും ബൈകും സ്വന്തമാക്കി ടോവിനോ; ചിത്രങ്ങൾ കാണാം..!!

മലയാളത്തിന്റെ യുവ സൂപ്പർതാരം ടോവിനോ തോമസ്‌ BMW ന്റെ ആഡംബര കാറും ബൈകും ഇന്നലെ സ്വന്തമാക്കി. BMW 7 സീരീസ്‌ സെഡാൻ M Sport കാറും G 310 GS സൂപ്പർ ബൈക്കും ആണ് താരം ഇന്നലെ സ്വന്തമാക്കിയത്‌.

ചിത്രങ്ങൾ കാണാം

Tovino with his BMW superbike
Watch Video
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments