ടോവിനോ നായകനാകുന്ന പുതിയ ചിത്രം ‘ആരവം’; പോസ്റ്റർ പുറത്തിറക്കി മഞ്ജു വാര്യർ !!

നവാഗതനായ ജീത്തു അഷറഫ് ടോവിനോ തോമസിനെ നായകനാക്കി ചെയുന്ന പുതിയ ചിത്രം ‘ആരവം’ ത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുരത്തിറക്കിക്കൊണ്ടു മഞ്ജു വാര്യർ.

ജോസഫിന് തൂലിക ചലിപ്പിച്ച ഷാഹി കബീർ കഥ ഒരുക്കുന്ന ചിത്രം അച്ചിച്ച സിനിമാസിന് വേണ്ടി ഹസീബ് ഹനീഫ് നിർമിക്കും. അഭിനന്ദൻ രാമനുജം ആണ് ഛായാഗ്രഹണം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments