പേരിലും ഫസ്റ്റ്ലൂക്കിലും വ്യത്യസ്ത പുലർത്തിക്കൊണ്ട്‌ ടോവിനോ ചിത്രം ‘എന്റെ ഉമ്മാന്റെ പേര്’..!

ആവർത്തിക്കുന്ന വിജയങ്ങളുമായി മലയാള സിനിമയിൽ മുന്നേറുകയാണ് നടൻ ടോവിനോ തോമസ്. ഇപ്പോഴിതാ തന്റെ ആദ്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറക്കാർ.

ജോസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ‘എന്റെ ഉമ്മാന്റെ പേര്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്

ആന്റോ ജോസഫ് ഫിലിം കമ്പനിക്കും അൽതരി മൂവീസിനും വേണ്ടി ആന്റോ ജോസഫും സി. ആർ സലീമും ചേർന്നു നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments