നവാഗതനായ പ്രവീൺ പ്രഭരം സംവിധാനം ചെയ്ത് ടോവിനോ പോലീസ് വേഷത്തിലെത്തുന്ന കൽകിയുടെ ട്രെയ്ലർ പുറത്തിറങ്ങി. ട്രാവൻകൂർ മാളിൽ നടന്ന ചടങ്ങിൽ അണിയറ പ്രവർത്തകർ ട്രെയ്ലർ പുറത്തിറക്കിയപ്പോൾ ഓൺലൈനിൽ ലാലേട്ടനാണ് ട്രെയ്ലർ റിലീസ് ചെയ്തത്.
Subscribe
Login
0 Comments