തിങ്കളാഴ്‌ച, ജൂലൈ 13, 2020

30 സ്മാർട്‌ഫോണുകൾ വിദ്യാർത്ഥികൾക്ക്‌ സമ്മാനിച്ച്‌ ഉണ്ണി മുകുന്ദൻ

കൊറോണ ലോക്ക്‌ഡൗൺ നീണ്ടു പോകുന്നത്‌ സ്കൂളുകൾ ഇതുവരെ തുറക്കാത്ത സാഹചര്യമാണ് നമ്മുടെ നാട്ടിലുള്ളത്‌. ഇതിനാൽ ഓൺലൈൻ ക്ലാസുകൾ സർക്കാർ ആരംഭിക്കുകയുണ്ടായി. സാമ്പത്തികമായി ഒരുപാട്‌ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക്‌ ഇത്‌ ബുദ്ധിമുട്ടാക്കുകയും അത്‌ പരിഹരിക്കാൻ നമ്മുടെ താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് അത്തരത്തിലുള്ള വിദ്യാർത്ഥികൾക്ക്‌ സൗജന്യമായി ടി.വി, സ്മാർട്‌ഫോൺ എന്നിവ നൽകാൻ തയ്യാറായി മുന്നോട്ട്‌ വന്നിട്ടുള്ളത്‌. ഇപ്പോളിതാ മലയാളികളുടെ സൂപ്പർമാൻ ഉണ്ണി മുകുന്ദൻ ആണ് അത്തരത്തിലുള്ള ഒരു കാര്യം ഏറ്റെടുത്തിരിക്കുന്നത്‌. 30 സ്മാർട്‌ഫോണുകൾ ആണ് ഉണ്ണി വിദ്യാർത്ഥികൾക്ക്‌ സൗജന്യമായി നൽകിയത്‌.

മാതൃഭൂമി, മൈ-ജി എന്നിവരുമായി കൈകോർത്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു കാര്യം ഉണ്ണി മുകുന്ദൻ ചെയ്തത്‌. ഏറ്റവും ആവശ്യക്കാരായ 30 പേരെ കണ്ടെത്തിയതിന് ശേഷം അവർക്ക്‌ ഫോണുകൾ സമ്മാനിക്കുകയായിരുന്നു.

സ്മാർട്ഫോൺ ചലഞ്ചിന് 30 ഫോണുകൾ നൽകി ഉണ്ണി മുകുന്ദൻമാതൃഭൂമി ന്യൂസ് ആരംഭിച്ച സ്മാർട്ഫോൺ ചലഞ്ചിന് നടൻ ഉണ്ണി മുകുന്ദന്റെ നിറഞ്ഞ പിന്തുണ. നിർധന വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനത്തിനായി മുപ്പത് സ്മാർട്ഫോണുകളാണ് ഉണ്ണി സംഭാവന ചെയ്തത്. #SmartphoneChallenge #UnniMukundan #Mathrubhumi

Posted by Mathrubhumi on Saturday, June 6, 2020
avatar
  Subscribe  
Notify of

Trending Articles

രാജീവിന്റെ സത്യസന്ധമായ പ്രണയ കാവ്യം കൂടി ആണ് സൂഫിയും...

സുജാതയുടെ പ്രണയം നമ്മളെ പ്രണയർദ്രരാക്കുമ്പോൾ അവിടെ കാണാതെ പോവുന്ന അല്ലെങ്കി ശ്രദ്ധയെത്താതെ പോവുന്ന മറ്റൊരു കഥാപാത്രമാണ് രാജീവ്. അയാളിലെ പ്രണയം ചിലപ്പോൾ അയാൾക്കൊപ്പം മാത്രം നിന്നു പോവുകയാണ് ചിത്രത്തിലുടനീളം. വിവാഹത്തിന്...

മാസ്സ്‌ ലുക്കിൽ പൃഥ്വിരാജ്‌; ‘കടുവ’യുടെ പുതിയ പോസ്റ്റർ പുറത്തിറക്കി

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയ സംവിധായകൻ ഷാജി കൈലാസ് തിരിച്ച് വരുന്നു എന്നത് മലയാളികൾ എല്ലാവരും ഏറ്റെടുത്ത കാര്യമായിരുന്നു. ഒരുപിടി മികച്ച ആക്ഷൻ എന്റർടെയ്നർ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച...

ടോവിനോയുടെ കിടിലൻ ‘ലോക്ക്‌ഡൗൺ ലുക്ക്‌’; ചിത്രം വൈറൽ

കോവിഡും അനുബന്ധ ലോക്ക്‌ഡൗണും മൂലം നമ്മുടെ സിനിമ താരങ്ങളുടെയൊന്നും പുതിയ സിനിമകളോ അവരുടെ ഫോട്ടോയോ പോലും കാണാത്തതിലുള്ള നിരാശയിലാണ് പല ആരാധകരും. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്‌ തുടങ്ങി പലതാരങ്ങളും ഇടക്ക്‌...

പ്രണയ ചിത്രവുമായി പ്രഭാസ്‌; ‘രാധേ ശ്യാം’ ഫസ്‌റ്റ്‌ ലുക്ക്‌...

ബാഹുബലി സീരിസ്‌, സാഹോ എന്നീ സിനിമകൾക്ക്‌ ശേഷം പ്രഭാസ്‌ നായകനാകുന്ന 'രാധേ ശ്യാം' എന്ന സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. രാധകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം...

രോഹിത് വിഎസ് ഒരുക്കുന്ന ടോവിനോ ചിത്രം ‘കള’; ഫസ്റ്റ്...

അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ് തുടങ്ങി നിരൂപക ശ്രദ്ധ വളരെയധികം നേടിയ ചിത്രങ്ങളുടെ സംവിധായകനായ രോഹിത് വിഎസ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ നായകനായി ടോവിനോ തോമസ്. കള എന്നാണ് ചിത്രത്തിന്റെ...

രോഹിത് വിഎസ് ഒരുക്കുന്ന ടോവിനോ ചിത്രം...

അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ് തുടങ്ങി നിരൂപക ശ്രദ്ധ വളരെയധികം നേടിയ ചിത്രങ്ങളുടെ സംവിധായകനായ രോഹിത് വിഎസ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ നായകനായി ടോവിനോ തോമസ്. കള എന്നാണ് ചിത്രത്തിന്റെ...

മാസ്സ്‌ ലുക്കിൽ പൃഥ്വിരാജ്‌; ‘കടുവ’യുടെ പുതിയ...

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയ സംവിധായകൻ ഷാജി കൈലാസ് തിരിച്ച് വരുന്നു എന്നത് മലയാളികൾ എല്ലാവരും ഏറ്റെടുത്ത കാര്യമായിരുന്നു. ഒരുപിടി മികച്ച ആക്ഷൻ എന്റർടെയ്നർ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച...

പ്രണയ ചിത്രവുമായി പ്രഭാസ്‌; ‘രാധേ ശ്യാം’...

ബാഹുബലി സീരിസ്‌, സാഹോ എന്നീ സിനിമകൾക്ക്‌ ശേഷം പ്രഭാസ്‌ നായകനാകുന്ന 'രാധേ ശ്യാം' എന്ന സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. രാധകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം...