ഉണ്ണി മുകുന്ദനോടൊപ്പം ഫോട്ടോ എടുക്കാൻ ആഗ്രഹവുമായി ആരാധകൻ; ലൊക്കേഷനിലേക്ക്‌ ക്ഷണിച്ച്‌ ഉണ്ണി !!

സോഷ്യൽ മീഡിയയിലെ തന്റെ പ്രതികരണങ്ങൾ കൊണ്ടും ആരാധകരോടുള്ള പെരുമാറ്റം കൊണ്ടും വലിയ ജനപ്രീതി ഉള്ള മസിലളിയന്റെ പുതിയ വിശേഷം ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഒരു ആരാധകൻ പോസ്റ്റ് ചെയ്ത തന്നോടൊപ്പം ഉള്ള എഡിറ്റഡ് ഫോട്ടോ കണ്ടു കൊണ്ട് അദ്ദേഹത്തെ പുതിയ ചിത്രത്തിന്റെ ലൊക്കെഷനിലേയ്ക്ക് ക്ഷണിക്കുകയും ഇനി മേൽ എഡിറ്റഡ് ഫോട്ടോ വേണ്ടെന്നും ഫോട്ടോ എടുക്കാൻ തനിക്കാണ് ആഗ്രഹം എന്നുമായിരുന്നു ഉണ്ണി പറഞ്ഞത്. മുൻപും ഇത്തരത്തിൽ ആരാധകരോടുള്ള സ്നേഹം ഉണ്ണി കാട്ടിയിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments