‘ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിത മാർഗമാണ് വഴി മുട്ടിയിരിക്കുന്നത്‌’; തിയേറ്ററുകൾ തുറക്കാൻ അഭ്യർത്ഥനയുമായി ഉണ്ണി മുകുന്ദൻ

പത്ത് മാസത്തോളം ആയി അടച്ചിട്ടിരിക്കുന്ന സിനിമ തിയേറ്ററുകൾ തുറക്കുന്നതിന് വേണ്ടി മലയാളത്തിൽ നിന്ന് ആദ്യമായി പ്രതികരിക്കുന്ന താരമായി ഉണ്ണി മുകുന്ദൻ. ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതമാർഗ്ഗം ആയ ഒന്നാണ് സിനിമ. ഇതും ഒരു തൊഴിൽ തന്നെ ആണ്. എന്നാല് കോവിഡ് കാരണം പത്ത് മാസം കഴിഞ്ഞിട്ടും തുറക്കാൻ അനുമതി ഇല്ലാതെ അടച്ച് പൂട്ടി ഇരിക്കുക ആണ് കേരളത്തിലെ സിനിമ തിയേറ്ററുകൾ. ബാക്കി സംസ്ഥാനങ്ങളിൽ ഇപ്പൊൾ കുറഞ്ഞ തോതിൽ എങ്കിലും തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുമ്പോഴും കേരളത്തിലെ തിയേറ്ററുകൾ ഇപ്പൊൾ തിറക്കേണ്ടത്തില്ല എന്ന നിലപാടിൽ തന്നെ ആണ് ഗവൺമെന്റ്. ഇൗ ഒരു അവസരത്തിൽ ആണ് മലയാളികളുടെ പ്രിയ നടൻ ഉണ്ണി മുകുന്ദൻ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ വേണ്ടി ഉള്ള അനുമതി നൽകണം എന്ന് ഉന്നയിക്കുന്നത്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...