‘ലീലാവിലാസം കൃഷ്ണൻകുട്ടി’ ധർമജൻ ചിത്രത്തെ മുഖ്യധാരയിൽ എത്തിച്ചു കൊണ്ട് ഉണ്ണി മുകുന്ദന്റെ പോസ്റ്റ്

തന്റെ ചിത്രം പ്രഖ്യാപിക്കാൻ സൂപ്പർ താരങ്ങളെ കിട്ടിയില്ലെന്ന സംവിധായകന്റെ പോസ്റ്റ് ആയിരുന്നു ഇന്നലെ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ച. സി വിശ്വനാഥൻ വിശ്വം എന്ന നവാഗതൻ ഒരുക്കുന്ന ‘ലീലാവിലാസം കൃഷ്ണൻകുട്ടി’ എന്ന ചിത്രമാണ് ചർച്ചയിലെ സിനിമ. ധർമജൻ നായകൻ ആകുന്ന ചിത്രത്തെ സമൂഹമാധ്യമത്തിന്റെ മുഖ്യധാരയിൽ എത്തിക്കാൻ കാരണം ആയതോ നടൻ ഉണ്ണി മുകുന്ദന്റെ പോസ്റ്റും. സംവിധായകൻ ഇട്ട കുറിപ്പ് ഉൾപ്പടെ താരം ഷെയർ ചെയ്യുകയും അത് ആളുകൾ ചർച്ച ആവുകയും ചെയ്തു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...