പഴയ ബൈക്കുകൾ റീസ്റ്റോർ ചെയ്തു നൽകികൊണ്ട്‌ അച്ഛന് ഉണ്ണി മുകുന്ദന്റെ പിറന്നാൾ സമ്മാനം

തന്റെ പിതാവിന്റെ ജന്മദിനത്തിന് ഉണ്ണി മുകുന്ദൻ നൽകിയ സമ്മാനം ചിലപ്പോൾ അദ്ദേഹത്തിന് ഏറ്റവും വിലപ്പെട്ടത് ആകാം. അത്തരത്തിലുള്ള ഒരു സമ്മാനമാണ് ഉണ്ണി ഇത്തവണ അച്ഛന്റെ പിറന്നാളിന് സമ്മാനമായി നൽകിയത്‌. പിതാവ് ഉപയോഗിച്ചിരുന്ന പഴയ ബൈക്കുകൾ റീസ്റ്റോർ ചെയ്തു പുത്തനാക്കി നൽകിക്കൊണ്ടാണ് ഉണ്ണി മുകുന്ദൻ തന്റെ പിറന്നാൾ ആശംസകൾ നേർന്നത്. ഹിറോ ഹോണ്ടയുടെ സിഡി 100ഉം യെസ്ഡിയുമാണ് ബൈക്കുകൾ.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...